അരീക്ക കോഴാംപ്ലാക്കിൽ മാത്യു എബ്രഹാം നിര്യാതനായി

New Update
areekkara

അരീക്കര : കോഴാംപ്ലാക്കിൽ (വെട്ടിക്കൽ) മാത്യു എബ്രഹാം (84) നിര്യാതനായി ശവസംസ്കാര ശ്രുശ്രൂഷകൾ നവംബർ പതിനാലാം തിയതി  വെള്ളിയാഴ്ച  വൈകുന്നേരം 3:30ന് ഭവനത്തിൽ ആരംഭിച്ച്  അരീക്കര സെന്റ് റോക്കിസ് ക്നാനായ കത്തോലിക്ക  ദേവാലയത്തിൽ നടത്തപെടുന്നു. ഭാര്യ: മേരി പടിക്കമ്യാലിൽ (മാറിടം)

Advertisment

മക്കൾ:  റെജിമോൻ മാത്യു (OLLHSS ഉഴവൂർ റിട്ടയേർഡ് പ്ലസ് 2 അദ്ധ്യാപകൻ), സ്റ്റനിമോൻ മാത്യു (ചിക്കാഗോ), ഷീജ ജോബ് (ചിക്കാഗോ), ഷീന റോയി  (ചിക്കാഗോ) 

മരുമക്കൾ: എലിസബത്ത് പൈമ്പാലിൽ (ചുങ്കം/ചിക്കാഗോ),  ആശ മാമ്പുഴക്കൽ (പയ്യാവൂർ/ചിക്കാഗോ), ജോബ് മാക്കീൽ (മാഞ്ഞൂർ സൗത്ത്/ചിക്കാഗോ), റോയി ചേലമലയിൽ (പുന്നത്തുറ/ചിക്കാഗോ) മൃതദേഹം വെള്ളിയാഴ്ച രാവിലെ 9:30ന് ഭവനത്തിൽ കൊണ്ടുവരുന്നതാണ്

Advertisment