വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിൽ മീഡിയ പരിശീലന ക്യാമ്പ് നടത്തി

New Update
VENGASSERI SCHOOL
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്ക്കൂളിൽ  ലിറ്റിൽ കൈറ്റ്സിൻ്റെ ആഭിമുഖ്യത്തിൽ  നടന്ന ഏകദിന  ട്രെയിനിംഗ് ക്യാമ്പ് പ്രധാനാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു.ലിറ്റിൽ കൈറ്റ്സ് മാസ്റ്റർ കെ.അജിത് തമ്പാൻ , എം.പി ഇന്ദു എന്നിവർ സംസാരിച്ചു. ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്കായി നടത്തിയ മീഡിയ പരിശീലന ക്യാമ്പിന്  റിസോഴ്‌സ് പേഴ്സൺ എം പി ഇന്ദു നേതൃത്വം നൽകി.
Advertisment