തൊഴിൽ സ്ഥലത്തെ മാനസിക സംഘർഷം; യുവാവ് ജീവനൊടുക്കി

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
141677fd-e27b-4a97-a4c4-02043ce5a299

ആലപ്പുഴ: തൊഴിൽ സ്ഥലത്തെ മാനസിക സംഘർഷം മൂലം യുവാവ് ജീവൻ ഒടുക്കി. ആലപ്പു വലിയമരം വാർഡിൽ പുന്നക്കൽ പുരയിടത്തിൽ ഷാജിയുടെയും. ജാസ്മിയുടെയും മകൻ ഷിയാസ് (20) ആണ് ജീവൻ ഒടുക്കിയത്. 

Advertisment

ചേർത്തല മേർപ്പ് സിസ്റ്റംസിലെ ജൂനിയർ സോഫ്റ്റ് വയർ ഡവലപ്പർ ആയി ജോലി നോക്കുകയായിരുന്നു. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ് മാർട്ടം നടത്തി ആലപ്പുഴ പടിഞ്ഞാറെ ശാഫിജുമ മസ്ജിദിൽ ഖബറടക്കം നടത്തി. സഹോദരി: ഐഷ.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)

Advertisment