വെള്ളിയാമറ്റം പുതുപള്ളിൽ മൈക്കിൾ നിര്യാതനായി

New Update
maikile kochettan

വെള്ളിയാമറ്റം: പുതുപള്ളിൽ മൈക്കിൾ (കൊച്ചേട്ടൻ - 94) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച്ച രാവിലെ 10.30ന് ശുശ്രൂഷകൾ വീട്ടിൽ ആരംഭിച്ച് വെള്ളിയാമറ്റം സെൻ്റ് ജോർജ്ജ് പള്ളിയിൽ. ഭൗതീകശരീരം വ്യാഴാഴ്ച്ച വൈകുന്നേരം അഞ്ചിന് വസതിയിൽ കൊണ്ടുവരും. ഭാര്യ പരേതയായ മറിയക്കുട്ടി നീലൂർ ഇല്ലിക്കൽ കുടുംബാം​ഗം. 

Advertisment

മക്കൾ: സിസ്റ്റർ സീലിയ(ഡി.എം കോൺവെൻ്റ് ശൂരനാട്), സെലിൻ, സൂസമ്മ, പുഷ്പ, സാലി, പരേതനായ മൈക്കിൾ ജോസ്(ബെന്നി), ഷിന്നി. മരുമക്കൾ: പരേതനായ അപ്പച്ചൻ കണിയക്കാട്ട്(അറക്കുളം), ബേബി പുത്തേട്ട്(വെട്ടിമറ്റം), ജോസ്, മുല്ലക്കരി(ഇളംദേശം), അപ്പച്ചൻ, വില്ലൻകല്ലേൽ(വെള്ളിയാമറ്റം), ജിയോ, പരിയാരത്ത്(വെള്ളിയാമറ്റം).

Advertisment