New Update
/sathyam/media/media_files/2025/06/18/payyippad school-3512be19.jpg)
കോട്ടയം: പായിപ്പാട് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നിര്‍മിച്ച മിനി ഓഡിറ്റോറിയത്തിന്റ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ മഞ്ജു സുജിത്ത് നിര്‍വ്വഹിച്ചു. ജില്ലാപഞ്ചായത്ത് 2023-24 വാര്‍ഷിക പദ്ധതിയില്‍പ്പെടുത്തി 20 ലക്ഷം രൂപ വകയിരുത്തിയാണ് ഓഡിറ്റോറിയം നിര്‍മിച്ചത്.
Advertisment
പ്ലസ് വണ്‍ പ്രവേശനത്തോടനുബന്ധിച്ച് വരവേല്‍പ്പ് 2025 പരിപാടിയും നടന്നു.
പായിപ്പാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന്‍, ബ്ലോക്ക് ഡിവിഷന്‍ അംഗം വിനു ജോബ്, പ്രിന്‍സിപ്പല്‍ എം.എസ.് സുനില്‍, പി .ടി.എ. പ്രസിഡന്റ് രഹ്ന എന്നിവര്‍ സംസാരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us