അയർക്കുന്നം കുടകശ്ശേരിൽ പുത്തൻവീട്ടിൽ മോളി ജോസഫ് നിര്യാതയായി

New Update
molly joseph

കോട്ടയം: അയർക്കുന്നം കുടകശ്ശേരിൽ പുത്തൻവീട്ടിൽ മോളി ജോസഫ്  നിര്യാതയായി. പരേത മുഹമ്മ യോഗ്യാവീട്ടിൽ കുടുംബാംഗമാണ്. സംസ്കാരസുശ്രൂഷകൾ  ബുധൻ ഉച്ചകഴിഞ്ഞ് 3 ന്  വീട്ടിൽ ആരംഭിച്ച് അയർക്കുന്നം സെന്റ്  സെബാസ്റ്റ്യൻസ് പള്ളിയിലെ കുടുംബകല്ലറയിൽ.

Advertisment

മക്കൾ: ഡോ:   സിറിൽ ( പുഷപ്‌ഗിരി ഹോസ്പിറ്റൽ തിരുവല്ല ) ഡോ: മേഴ്സി ( മേരിഗിരി ഹോസ്പിറ്റൽ, ഭരണങ്ങാനം)

മരുമക്കൾ: ഡോ: ജോയിസ് വണ്ടനാക്കര വാഴക്കുളം (പുഷപ്‌ഗിരി ഹോസ്പിറ്റൽ തിരുവല്ല) ഡോ: ബിനു കിഴക്കേകുറ്റ് ,മാമ്മൂട് ( LLM ഹോസ്പിറ്റൽ,കിടങ്ങൂർ) കൊച്ചുമക്കൾ; ഡോ എൽസ, ,എലൈൻ, സഞ്ജന, ജൂലിയൻ 

 സഹോദരങ്ങൾ: മേരിക്കുട്ടി - പാപ്പച്ചൻ ( മാപ്പിളശ്ശേരി, ചമ്പക്കുളം)  തോമാച്ചൻ - ഗ്രേസി( പാറയ്ക്കൽ, കിടങ്ങൂർ) സോഫിയാമ്മ - പരേതനായ  കുര്യച്ചൻ( പാറശ്ശേരി വാച്ചാപറമ്പിൽ, പുളിങ്കുന്ന്) സേബിച്ചൻ- കൊച്ചുത്രേസ്യ(തെക്കിനേടത്ത്, നോർത്ത് പറവൂർ) ടെസ്സിക്കുട്ടി -  ജോയിച്ചൻ ( അത്തിയാലിൽ, പൊൻകുന്നം)
 ജോജി - മോളി (ചെറിയതുണ്ടത്തിൽ - ചങ്ങനാശ്ശേരി) പ്രിൻസ്കുട്ടി - അജിത (കോടങ്കണ്ടത്ത് തോപ്പിൽ, മണലൂർ)