തൊടുപുഴ: കിംഗ് സോളമൻ ബസ് സർവ്വീസ് ഉടമ ജെയ്‌സൺ ജോസഫിന്റെ മാതാവ്
മ്രാല പുത്തൻപുരയ്ക്കൽ മേരി ജോസഫ്(74) നിര്യാതയായി. പരേത രാമപുരം വാഴയ്ക്കൽ കുടുംബാംഗമാണ്. ഭൗതിക ശരീരം ചൊവ്വ രാവിലെ എട്ടിന് മ്രാലയിലുള്ള വസതിയിൽ (പൊന്നന്താനം വഴി) കൊണ്ടുവരും.
സംസ്ക്കാര ശുശ്രൂഷകൾ ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വസതിയിൽ ആരംഭിച്ച് തെനംകുന്ന് സെൻ്റ് മൈക്കിൾസ് പള്ളിയിൽ.
മക്കൾ:ജെയ്‌സൺ ജോസഫ് (കിംഗ് സോളമൻ ട്രാവൽസ്, തൊടുപുഴ) അമ്പിളി സിബി( മരങ്ങാട്ടുപള്ളി) അഞ്ജലി ബെവെൻ, (കരിമണ്ണൂർ)
മരുമക്കൾ:മെരീന ജെയ്‌സൺ പുത്തൻപുരയ്ക്കൽ, (തോട്ടക്കാട്) സിബി ജോർജ്ജ്, നടയ്ക്കൽ, (മരങ്ങാട്ടുപള്ളി)ബെവൻ ജോർജ്, പാറത്താഴം, (കരിമണ്ണൂർ).
കൊച്ചുമക്കൾ:സാം ജെയ്‌സൺ, ടോം ജെയ്‌സൺ,ഡേവിസ് സിബി, ഡെവിന സിബി, എസ്‌തർ ബെവൻ,
എതാൻ ബെവൻ.