New Update
/sathyam/media/media_files/2025/10/05/regina-john-2025-10-05-15-55-46.jpg)
നെടിയശാല : മൂഴിച്ചാലിൽ എം .യു .ജോൺ (എ വൺ ഡെക്കറേഷൻ ) ന്റെ ഭാര്യ റെജീന ജോൺ (64)നിര്യാതയായി മക്കൾ : ഡിനി ബ്രിജോ,ഡയാന സ്റ്റാൻലി. മരുമക്കൾ : ബ്രിജോ വർഗീസ് (UK) സ്റ്റാൻലി ജോസ് അരിക്കുഴ.
Advertisment
പരേത, ഉഴവൂർ പയസ് മൌണ്ട് അള്ളോത്ത് മഴുപേൽ കുടുംബാംഗമാണ്.
സംസ്കാരം, 07/10/2025 (ചൊവ്വ ) വൈകുന്നേരം 03:00 മണിക്ക് വീട്ടിൽ ആരംഭിച്ചു നെടിയശാല സെൻറ് മേരീസ് പള്ളിയിൽ.