മുട്ടു ചിറ പാങ്കോട്ട് പരേതനായ കുര്യ൯ ഭാര്യ ലില്ലി നിര്യാതയായി

New Update
lilli

മുട്ടു ചിറ: പാങ്കോട്ട് പരേതനായ കുര്യ൯ ഭാര്യ ലില്ലി , വയസ് (92) തിങ്കളാഴ്ച നിര്യാതയായി . സംസ്കാര ശുശ്രൂഷകൾ  ബുധനാഴ്ച്ച ഉച്ച തിരിഞ്ഞ് മൂന്നു മണിയ്ക്ക് സ്വ ഭവനത്തിൽ ആരംഭിച്ച്   മുട്ടുചിറ ഫൊറാനപള്ളി സെമിത്തേരിയിൽ സംസ്കാരിക്കും 

Advertisment
Advertisment