മാകെയർ ഡയഗനോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കിന് എൻഎബിഎൽ അക്രഡിറ്റേഷൻ

New Update
macare

തൃശൂർ: തൃശൂരിൽ അശ്വിനി ജംഗ്ഷനിൽ പ്രവർത്തിക്കുന്ന മാകെയർ ഡയഗനോസ്റ്റിക്സ് ആൻഡ് പോളിക്ലിനിക്കിന് ISO 15189:2022 സർട്ടിഫിക്കേഷൻ ലഭിച്ചു. മാകെയറിന്റെ ലബോറട്ടറിയിൽ നടത്തുന്ന വിവിധ മെഡിക്കൽ ടെസ്റ്റുകളുടെ ഗുണനിലവാരവും കൃത്യതയും പരിഗണിച്ചാണ് അംഗീകാരം. നാ

Advertisment

ഷണൽ അക്രഡിറ്റേഷൻ ബോർഡ് ഫോർ ടെസ്റ്റിംഗ് ആൻഡ് കാലിബ്രേഷൻ ലബോറട്ടറീസാണ് (എൻഎബിഎൽ) അക്രഡിറ്റേഷൻ നൽകിയത്. എൻഎബിഎല്ലിന്റെ പരിധിയിൽ വരുന്ന ബയോകെമിസ്ട്രി, ഇമ്യൂണോളജി ,ഹെമറ്റോളജി ,ക്ലിനിക്കൽ പാത്തോളജി വിഭാഗങ്ങളിലെ മാകെയറിന്റെ പരിശോധനാഫലങ്ങൾ കൃത്യമാണെന്നാണ് കണ്ടെത്തൽ. 

Advertisment