ദേശീയ യുവജന ദിനാചരണം നടത്തി

New Update
1000997346
വേങ്ങശ്ശേരി: വേങ്ങശ്ശേരി എൻ എൻ എസ് ഹൈസ്കൂളിൽ സാമൂഹ്യശാസ്ത്ര ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ നടന്ന ദേശീയ യുവജന ദിനാചരണം പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് കൺവീനർ കെ.മുരളീകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു.
പി.ഹർഷ,എം.ആര്യ എന്നിവർ പ്രസംഗിച്ചു.സി.വൈഷ്ണവ്, സി.സുരാജ് എന്നിവർ ഡിജിറ്റൽ കുറിപ്പും, ആദിത്.വി.സുരേഷ്, പി.അഖിലേഷ് എന്നിവർ സ്ലൈഡ്ഷോയും, അശ്വിൻ.എസ്.കുമാർ, കെ.എം യദുകൃഷ്ണൻ എന്നിവർ ഡിജിറ്റൽ പതിപ്പും അവതരിപ്പിച്ചു.
Advertisment
Advertisment