തൃശൂര്‍ : പൈങ്കുളം ശ്രീ ഉന്നത്തൂർ ഭഗവതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിനമഹോത്സവത്തിന്റെ ഭാഗമായി നോട്ടീസ് പ്രകാശനം നടന്നു.ചടങ്ങിൽ ക്ഷേത്രം രക്ഷധികാരികളായ ട്ടി.ഗോപാലകൃഷ്ണൻ,എം.ആർ.മോഹൻദാസ് ക്ഷേത്രം മേൽശാന്തി മുരളി എടക്കഴിപ്പുറത്തുമനയും ചേർന്ന് പ്രകാശന കർമ്മം നിർവ്വഹിച്ചു.ചടങ്ങിൽ ക്ഷേത്രം പ്രസിഡന്റ് രാജേഷ് സെക്രട്ടറി സജയകുമാർ,ട്രഷർ സുബ്രഹ്മണ്യൻ ഭാരവാഹികളായ ഹരിശങ്കർ,ഉണ്ണികൃഷ്ണൻഎം.എ,സന്തോഷ് തുടങ്ങിയവരും ഭക്തജനങ്ങളും സന്നിഹിതരായിരുന്നു
സാബിര്‍ എം.ഐ