ഓണാഘോഷം സംഘാടക സമിതിയായി

New Update
ca112af3-46d0-4a47-be2a-4d01c095d775

എലപ്പുള്ളി: കുന്നുകാട് എയിം ഓണാഘോഷ പരിപാടികൾ ആഗസ്റ്റ് 29 മുതൽ സെപ്റ്റംബർ 4 വരെയായി ഒരാഴ്‌ച്ച കാലം വിവിധ പരിപടികളോട് നടത്തുവാൻ തീരുമാനിച്ചു.
യോഗത്തിൽ എയിം പ്രസിഡൻ്റ് കെ.ആർ. സുരേഷ്കുമാർ അദ്ധ്യക്ഷത വഹിച്ചു. എയിം സെക്രട്ടറി എൻ. ജയപ്രകാശ് വിഷയം അവതരിപ്പിച്ചു. എസ്. രമേശ് സ്വാഗതവും ആർ. രാകേഷ് നന്ദിയും പറഞ്ഞു.

Advertisment