New Update
/sathyam/media/media_files/2025/09/24/apachan-2025-09-24-19-30-37.jpg)
വാഴൂർ : വാഴൂർ 15-ാം മൈൽ കുന്നുംപുറത്ത് പത്മകുമാർ (പപ്പൻ - 63) അന്തരിച്ചു. സംസ്കാരം വ്യാഴം 2ന് വീട്ടുവളപ്പിൽ . മൃതദേഹം രാവിലെ 7 ന് വീട്ടിൽ കൊണ്ടുവരുന്നതാണ്. പിതാവ് കുന്നുംപുറത്ത് പരേതനായ നാരായണൻ.
Advertisment
ഭാര്യ പ്രീത കണ്ണൂർ - ചെറുപുഴ നെടും പുരയിടത്തിൽ പ്രാപ്പോയിൽ കുടുംബാംഗം. മക്കൾ ദേവനന്ദ, ഭരത് ' പരേതൻ വാഴൂർ എസ് വി ആർ എൻ എസ് എസ് കോളെജിലെ 1980-83 ബാച്ച് ബികോം വിദ്യാർത്ഥിയും,കോൺഗ്രസ് നേതാവ് പരേതനായ കൃഷ്ണനുണ്ണിയുടെ സഹോദരനുമാണ്.