Advertisment

വൈദ്യുതി ചാർജ് വർദ്ധനവ് ; മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ നടത്തി

author-image
ജോസ് ചാലക്കൽ
Nov 13, 2023 22:07 IST
New Update
22

വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ധർണ മലമ്പുഴ വൈദ്യുതി ഭവന മുന്നിൽ  കെപിസിസി ജനറൽ സെക്രട്ടറി സി ചന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു,  മലമ്പുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് പി കെ വാസു അധ്യക്ഷത വഹിച്ചു.

 ഡിസിസി സെക്രട്ടറി വി. രാമചന്ദ്രൻ, എം വി രാധാകൃഷ്ണൻ, കെ. കോയക്കുട്ടി, പി പി വിജയകുമാർ,കെ ശിവരാജേഷ്, വിനോദ് ചെറാട്,ഇ. എം ബാബു,എ. ഷിജു, ബഷീർ പൂച്ചിറ,ഡി. ശ്രീകുമാർ, കെ എം ബഷീർ,എം സി സജീവൻ,തങ്കമണി ടീച്ചർ,പി ലീല, എസ്. ഹേമലത, തുടങ്ങിയവർ സംസാരിച്ചു

Advertisment