New Update
/sathyam/media/media_files/uEjejkWp47Gn04WFwgYp.jpeg)
കുറ്റകൃത്യങ്ങളിലെ ഇരകളുടെയും അതിജീവിതരുടെയും ക്ഷേമത്തിന് വേണ്ടി പ്രവർത്തിക്കുന്ന വിശ്വാസിൻെറ ചിറ്റൂർ സേവന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ സ്ത്രീ സുരക്ഷാ ബോധവത്കരണ ക്ലാസുകൾ ചിറ്റൂർ നഗരസഭ അധ്യക്ഷ കവിത ഉദ്ഘാടനം ചെയ്തു.
Advertisment
വിശ്വാസ് കോർഡിനേറ്റർ വി. പി. കുര്യാക്കോസിന്റെ അധ്യക്ഷതയിൽ ചിറ്റൂർ മുനിസിപ്പൽ കോൺഫറൻസ് ഹാളിൽ നടന്ന യോഗത്തിൽ ഗാർഹിക പീഡന നിയമത്തെകുറിച്ച് ഡെപ്യൂട്ടി ഡയറക്ടർ ഓഫ് പ്രോസിക്യൂഷൻ പി പ്രേംനാഥ്, വിശ്വാസ് സേവന കേന്ദ്രത്തിന്റെ പ്രവർത്തനങ്ങളെ പറ്റി അഡ്വ. അംബിക, ബ്രെസ്റ്റ് ക്യാൻസറിനെ കുറിച്ച് പാലക്കാട് തങ്കം ആശുപത്രിയിലെ ഡോ. പൊൻരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. വിശ്വാസ് സെക്രട്ടറി അഡ്വ. എൻ. രാഖി സ്വാഗതവും മിനി നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us