New Update
/sathyam/media/media_files/2025/12/28/8ef4b46c-2db5-436c-a75b-c83fe197470b-2025-12-28-17-15-58.jpg)
പാലക്കാട് : ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിൻ്റെ നൂറ്റിനാൽപതാം സ്ഥാപക ദിനം പ്രമാണിച്ച് ജില്ലാ കോൺഗ്രസ്സ് കമ്മിറ്റി ഓഫീസിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി സി.ചന്ദ്രൻ കോൺഗ്രസ്സ് പതാക ഉയർത്തി മധുരവിതരണം നടത്തി, നേതാക്കളായ പി.എച്ച്. മുസ്തഫ, എ. കൃഷ്ണൻ, ഹരിദാസ് മച്ചിങ്ങൽ, എസ്.സേവ്യർ, എസ്.എം താഹ ,അനിൽ ബാലൻ എന്നിവർ പങ്കെടുത്തു
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us