പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് .പ്രൊഫ. എം.കെ.രാധാകൃഷ്ണൻ മാടത്താനിൽ പനമറ്റം അന്തരിച്ചു

author-image
സൂര്യ ആര്‍
New Update
pambadi block

കോട്ടയം : പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്ണ്  കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാ പ്രസിഡന്റ് സി.പി.ഐ ( എം ) എലിക്കുളം ലോക്കൽ കമ്മിറ്റിയംഗം.വിരമിച്ച കോളേജ് അധ്യാപകരുടെ സംഘടനയായ AKPCRTA യുടെ കോട്ടയം ജില്ലാ പ്രസിഡൻ്റ,  ദേശാഭിമാനി ഏജന്റ് എന്നീ നിലകളിൽ 
പ്രവർത്തിച്ചു വരികയായിരുന്നു.

Advertisment

വടക്കാഞ്ചേരി വ്യാസ എൻ എസ്എസ് കോളജ് പ്രിൻസിപ്പൽ ഇളങ്ങുളം സർവ്വീസ് കോ ഓപ്പറേറ്റീവ് ബാങ്ക്  പ്രസിഡന്റ്, പനമറ്റം ദേശീയ വായനശാല പ്രസിഡന്റ് എൻ എസ് എസ് കരയോഗം 265  ന്റെ പ്രസിഡന്റ് പനമറ്റം ശ്രീ ഭഗവതി ദേവസ്വം മാനേജർ എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

സ്വാതന്ത്ര്യ സമര സേനാനി പരേതനായ പി.കേശവപിള്ളയുടെ പുത്രനാണ് ഭാര്യ ആനിക്കാട് മുണ്ടയ്ക്കാട്ട് ഗീത മക്കൾ രാഹുൽ ( അധ്യാപകൻ സി.കെ എം എച്ച് എസ്.എസ് കോരൂത്തോട്, കെ എസ് ടി എ ജില്ലാഎക്സി. അംഗം , നാഷണൽ സർവ്വീസ് സ്കീം മേഖല കൺവീനർ) അനിൽ രാധാകൃഷ്ണൻ ( സിനിമ ശബ്ദലേഖകൻ)
മരുമക്കൾ മീനു മോഹൻ ( സെന്റ് ആന്റണീസ് പബ്ലിക് സ്കൂൾ ആ നക്കല്ല് ) രേഷ്മ എസ് സംസ്കാര ചടങ്ങ് ഒക്ടോബർ 8 ബുധൻ രാത്രി 8 ന്വീട്ടുവളപ്പിൽ .

രാവിലെ 7. 30ന് എലിക്കുളം കൂരാലിയിലുള്ള സിപിഐ എം ലോക്കൽ കമ്മിറ്റി ഓഫീസിൽ പൊതുദർശനം ഉണ്ടാകും.തുടർന്ന് 9.00 നു പനമറ്റത്തുള്ള മാടത്താനി വീട്ടിൽ എത്തിക്കും

Advertisment