കൂത്താട്ടുകുളം : കാരമല കൃഷ്ണവിലാസം വീട്ടിൽ (തുമ്പകുന്നത്ത്) പരമേശ്വരകൈമൾ
(ഓമന കൈമൾ -88) അന്തരിച്ചു. തൊടുപുഴയിൽ ഹെൽത്ത് ഇൻസ്പെക്ടർ ആയി സേവനമനുഷ്ഠിച്ചിരുന്നു. കാരമല പുതൃക്കോവിൽ ശ്രീകൃഷ്ണസ്വാമി ക്ഷേത്രം രക്ഷാധികാരിയായിരുന്നു.
ഭാര്യ: വിലാസിനി കണിയാംപറമ്പിൽ തൊടുപുഴ.
മക്കൾ: കെ.പി. ശ്രീകല (ടീച്ചർ സെയ്ന്റ് പീറ്റേഴ്സ് യുപി സ്കൂൾ കാരമല), ആർ.സ്മിതാ കൈമൾ (ബിന്ദു).
മരുമക്കൾ: പി.ആർ.അരുൺകുമാർ ശ്യാമള മന്ദിരം (പുതിയറയ്ക്കൽ) പൂഞ്ഞാർ
(റിട്ട. ലോക്കോ പൈലറ്റ് റെയിൽവേ), റ്റി.എസ്.സജീവ് തുരുത്തിപ്പിള്ളിൽ മേവട
(അസി. എക്സിക്യൂട്ടീവ് എൻജിനീയർ ബി.ആർ. ഓ. പഞ്ചാബ്).സംസ്കാരം ശനിയാഴ്ച രാവിലെ 10-ന് വീട്ടുവളപ്പിൽ.