New Update
/sathyam/media/media_files/2025/11/29/binesh-kumar-2025-11-29-18-28-52.jpg)
കുറവിലങ്ങാട്: കുറവിലങ്ങാട് പുളിനിൽക്കുംതടത്തിൽ പരേതനായ ബാലന്റെ മകൻ പി ബി ബിനേഷ്കുമാർ ( 45- സെക്രട്ടറി, എസ് എൻ ഡി പി യോഗം 6424- നമ്പർ ഇലക്കാട് ശാഖ ) നിര്യാതനായി.
Advertisment
ഭാര്യ: ശരണ്യ ( നായരുമല പള്ളിയമ്പ് ). മക്കൾ: മാളവിക, ആവന്തിക( കുറവിലങ്ങാട് സെന്റ് മേരീസ് സ്കൂൾ വിദ്യാർത്ഥികൾ )
മാതാവ് : ശാന്തമ്മ. സംസ്കാരം ഞായർ ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. 9946143104
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us