പാലക്കാട് ജില്ലയിലെ പിരായിരി ശ്രീ കണ്ണുകോട്ട് ഭഗവതി ക്ഷേത്രം ആറാട്ടുമഹോത്സവത്തിന് കോടിയേറി

New Update
82f21089-fa62-4a4f-a2ab-8f77181fbdcb

പാലക്കാട് : പാലക്കാട് ജില്ലയിലെ പിരായിരി ശ്രീ കണ്ണുകോട്ട് ഭഗവതി ക്ഷേത്രം ആറാട്ടുമഹോത്സവത്തിന് കോടിയേറി. ഭക്തി സാന്ദ്രമായ  അന്തരീക്ഷത്തിൽ നൂറുകണക്കിന് ഭക്തരെ സാക്ഷിയാക്കി ക്ഷേത്രം തന്ത്രി അണിമംഗലം വാസുദേവൻ നമ്പൂതിരി കോടിയേറ്റ് കർമം നിർവഹിച്ചു.

Advertisment

 ആറാട്ടുമഹോത്സവം ഡിസംബർ 10 നു സമാപിക്കും കോടിയേറ്റത്തേതുടർന്നു ദേവിക്ക് വിവിധ തരം പറ സമർപ്പിക്കൽ ചടങ്ങ് ആരംഭിച്ചു 10 നുകോടിയിറങ്ങുന്നതുവരെ പറ സമർപ്പണം തുടരും 10 നു വൈകീട്ട് 5 ഗജവീരൻമാരുടെയും പഞ്ചാവാദ്യംപണ്ടീമേളം ശിങ്കാരിമേളംനാടൻവദ്യംവേഷവിധാനങ്ങൾ തുടങ്ങിയവയുടെ അകമ്പടിയോടെ ദേവി എഴുന്നള്ളത് നടക്കും

Advertisment