ഇസ്രയേലിൻ്റെ നരഹത്യക്കെതിരെ പ്രതിഷേധങ്ങളുയരണം: ഫ്രറ്റേണിറ്റി

New Update
furtanity
മലപ്പുറം:സ്വതന്ത്ര ഫലസ്തീൻ മാത്രമാണ് നീതി എന്ന തലക്കെട്ടിൽ ഫ്രറ്റേണിറ്റി ജില്ലാ കമ്മിറ്റി മലപ്പുറത്ത് നടത്തിയ പ്രതിഷേധ സംഗമം സംസ്ഥാന ജനറൽ സെക്രട്ടറി ബാസിത് താനൂർ ഉദ്ഘാടനം ചെയ്തു.
Advertisment
മനുഷ്യ മനസ്സാക്ഷിയെ നെമ്പരപ്പെടുത്തുന്ന നരഹത്യക്കെതിരെ എല്ലാ വിഭാഗം ജനങ്ങളും രംഗത്തിറങ്ങണമെന്ന് അദ്ധേഹം പറഞ്ഞു. ജില്ലാ പ്രസിഡൻ്റ് വി.ടി.എസ്.ഉമർ തങ്ങൾ അധ്യക്ഷത വഹിച്ചു.
Advertisment