പുത്തൂർ എൻഎസ്എസ് കരയോഗ പുനരുദ്ധാരണ യോഗം സംഘടിപ്പിച്ചു

New Update
d8707931-4d59-45e8-918d-cdac14d03786

പാലക്കാട്: പാലക്കാട്‌ താലൂക്ക് എൻഎസ്എസ് യൂണിയനിലെ പുത്തൂർ എൻഎസ്എസ് കരയോഗ പുനരുദ്ധാരണ യോഗം യൂണിയൻ സെക്രട്ടറി എൻ കൃഷ്ണകുമാർ ഉദ്ഘാടനം നിർവഹിച്ചു. 

Advertisment

പി ഉണ്ണികൃഷ്ണ മേനോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ എൻ എസ് എസ് യൂണിയൻ ഭാരവാഹികൾ ആയ ആർ സുകേഷ് മേനോൻ, ആർ ശ്രീകുമാർ, പി സന്തോഷ്‌ കുമാർ, ആർ ബാബു സുരേഷ്, അഡ്വക്കേറ്റ് മോഹൻദാസ് പാലാട്ട്, രമേശ്‌ അല്ലത്, കെ  എസ് അശോക് കുമാർ, പ്രമീള ശശിധരൻ എന്നിവർ  സംസാരിച്ചു. 

പ്രമീള ശശിധരൻ കൺവീനറും മഞ്ജു ബി എൽ ജോയിന്റ് കൺവീനറുമായി അഡ് ഹോക്ക് കമ്മിറ്റിയെ തിരഞ്ഞെടുത്തു.

Advertisment