New Update
/sathyam/media/media_files/2026/01/14/death-sxhn-2026-01-14-15-08-38.jpg)
രാമപുരം : ബി.എസ്.എഫ്. ബറ്റാലിയന്‍ വോളിബോള്‍ താരവും, യൂണിവേഴ്‌സിറ്റി പ്ലെയറുമായിരുന്ന, ദുബായിലെ ലുലു ഗ്രൂപ്പില്‍ മാനേജരായി ജോലിചെയ്യുകയായിരുന്ന രാമപുരം പുത്തന്‍പുരയ്ക്കല്‍ പരേതരായ പി.റ്റി. ചാക്കോയുടെയും, മറിയക്കുട്ടിയുടെയും മകന്‍ ജോജോ ജേക്കബ് (53) നിര്യാതനായി.
Advertisment
സംസ്‌കാരം വ്യാഴാഴ്ച ഉച്ചയ്ക്ക് 2 ന് ഭവനത്തില്‍ ആരംഭിച്ച് രാമപുരം സെൻ്റ്. അഗസ്റ്റിന്‍സ് ഫൊറോനാ പള്ളിയില്‍. ഭാര്യ ജെയിന്‍ നടുവട്ടം തക്കുറ്റിമ്യാലില്‍ ജെയിംസിന്റെയും, സൂസിയുടെയും മകളാണ്. മക്കള്‍ ക്രിസിന്‍ മരിയ ജോജോ(ഓസ്‌ട്രേലിയ), കാതറിന്‍ സൂസന്‍ ജോജോ, ക്രിസ്‌റ്റോ ജേക്കബ് ജോജോ. സഹോദരങ്ങള്‍ തോമസ്, ജോസ്, മേരിക്കുട്ടി, ലിസി, ലൗലി, ഷാജി, ഷാൻ്റി. ഭൗതീക ശരീരം ബുധനാഴ്ച വൈകിട്ട് 5:00 മണിക്ക് ചിറകണ്ടത്തുള്ള വസതിയില്‍ കൊണ്ടുവരുന്നതാണ്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us