വായന മാസാചരണം ആലപ്പുഴ ജില്ലാ തല ക്വിസ് മത്സരം ജൂലൈ 12 ന്

author-image
കെ. നാസര്‍
Updated On
New Update
quiz competetion

ആലപ്പുഴ: ജില്ലാഭരണകൂടം, പൊതുവിദ്യാഭ്യാസ വകുപ്പ്. പി.എൻ പണിക്കർ ഫൗണ്ടേഷൻ നേതൃത്വത്തിൽ നടന്ന് വരുന്ന വായന മഹോത്സവത്തിൻ്റെ ഭാഗമായി ഹൈസ്കൂൾ വിദ്യാത്ഥികൾക്കായി ജില്ലാതല ക്വിസ് മത്സരം ജൂലൈ 12 ന് രാവിലെ 10 ന് ആലപ്പുഴ ഗവന്മെൻ്റ് ജി.എച്ച്.എസ്.എസിൽ വെച്ച് നടക്കും.

Advertisment

ജില്ലയിലെ ഹൈസ്കൂളിൽ നിന്നും തിരെഞ്ഞെടുക്കപ്പെട്ട രണ്ട് വിദ്യാത്ഥികൾ പ്രധാന അദ്ധ്യാപകൻ നൽകുന്ന സാക്ഷ്യപത്രവുമായി മത്സരത്തിൽ പങ്കെടുക്കാം

ജില്ലാതല മത്സര വിജയികൾക്ക് ക്യാഷ് പ്രൈസ് സമ്മാനമായി നൽകും. ജില്ലാതല മത്സരവിജയികൾക്ക് സംസ്ഥാന തല മത്സരത്തിൽ പങ്കെടുക്കുവാൻ കഴിയും. വിവരങ്ങൾക്ക് - 9745177599.

Advertisment