New Update
/sathyam/media/media_files/2025/12/13/intuc-dfgc-2025-12-13-21-15-54.jpg)
ചങ്ങനാശേരി: കോൺഗ്രസ് നേതാവ് എം.എ സജ്ജാദിനെ മാർക്കറ്റിലെ ഐ.എൻ.റ്റി.യു സി നേതാക്കൾ മർദിച്ചവശനാക്കി. സജ്ജാദിന്റെ ഭാര്യ ജിനി മോൾ ഷാജി നഗരസഭ വാർഡ് 33ൽ നിന്ന് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചിരുന്നു.
Advertisment
ഇവിടെ റിബൽ സ്ഥാനാർഥി പരാജയപ്പെടുകയും ചെയ്തു. വിജയിച്ചതിന്റെ ആഹ്ലാദത്തിൽ സജാദ് ഉൾപ്പെടെയുള്ളവർ മാർക്കറ്റിൽ പടക്കം പൊട്ടിച്ചു. ഇതിലുണ്ടായ പ്രകോപനമാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസ് കേസ് എടുത്തു അന്വേഷണം ആരംഭിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us