കൊച്ചി: ഇന്‍ഫോപാര്‍ക്കില്‍ റിപ്പബ്ലിക് ദിനാഘോഷം നടത്തി. ഇന്‍ഫോപാര്‍ക്ക് അഡ്മിനിസ്ട്രേഷന്‍ മാനേജര്‍ റെജി കെ തോമസ് ദേശീയപതാകയുയര്‍ത്തി. ഇന്‍ഫോപാര്‍ക്ക് സിഇഒ സുശാന്ത് കുറുന്തില്‍, മറ്റ് ഉദ്യോഗസ്ഥര്‍, സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്സ് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.