റിട്ട. ഡെപ്യൂട്ടി തഹസിൽദാർ പാലാ തൈങ്ങന്നൂർ വീട്ടിൽ കെ ശാന്തമ്മ നിര്യാതയായി

New Update
shandhamma

പാലാ : മുരിക്കുംപുഴ തൈങ്ങന്നൂർ വീട്ടിൽ പരേതനായ പി. ആർ പ്രഭാകരൻ നായരുടെ (റിട്ട. സബ് എഞ്ചിനീയർ കെ എസ് ഇ ബി) ഭാര്യ കെ ശാന്തമ്മ (80) (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. പരേത ചങ്ങനാശേരി മോർക്കുളങ്ങര രാമകൃഷ്ണ മന്ദിരം  കുടുംബാംഗമാണ്. സംസ്കാരം   ചൊവ്വാ ഉച്ചയ്ക്ക് 1 മണിക്ക് വീട്ടുവളപ്പിൽ.

Advertisment

 മക്കൾ: ബിന്ദു എസ് (സർവോദയ സ്കൂൾ, തിരുവനന്തപുരം), ഡോ. സിന്ധു എസ് (ഡയറക്ടർ കൃഷ്ണ ഫൗണ്ടേഷൻ & സ്ട്രക്ചേഴ്സ്  എറണാകുളം), ഡോ. വിനീത എസ് (ആർ ഐ റ്റി കോട്ടയം). മരുമക്കൾ : ഡോ. ഷിബു കെ (അസ്സോസിയേറ്റ് പ്രൊഫസർ ക്രൈസ്റ്റ് നഗർ കോളേജ്, തിരുവനന്തപുരം), പ്രദീപ് കുമാർ സി ( എം ഡി കൃഷ്ണ ഫൗണ്ടേഷൻ & സ്ട്രക്ചേഴ്സ്  എറണാകുളം), സോജൻ വി ജെ ( ഡി. ജി. എം സൗത്ത് ഇന്ത്യൻ ബാങ്ക്)

Advertisment