New Update
/sathyam/media/media_files/2025/08/13/retaied-police-hgjuh-2025-08-13-19-18-12.jpg)
ആരക്കുഴ :റിട്ടയേഡ് പോലീസ് സർക്കിൾ ഇൻസ്പെക്ടർ ആരക്കുഴ പുത്തൻപുരയിൽ പി.ജെ സെബാസ്റ്റ്യൻ(71) നിര്യാതനായി. സംസ്കാരം 14/08/25 വ്യാഴം. ഉച്ചകഴിഞ്ഞ് 2.30 ്ന് ആരക്കുഴ സെൻ്റ് മേരീസ് ഫൊറോനാ പള്ളിയിൽ.ഭാര്യ മിൽസി സെബാസ്റ്റ്യൻ(റിട്ടയേഡ് അധ്യാപിക, എസ്.എച്ച്.എൽ.പി.എസ്, പെരുമ്പല്ലൂർ) അരിക്കുഴ തരണിയിൽ കുുംബാംഗം.
Advertisment
മക്കൾ: അഖിൽ സെബാസ്റ്റ്യൻ(സിംഗപ്പൂർ), നിഖിൽ സെബാസ്റ്റ്യൻ(ബാംഗ്ലൂർ). മരുമക്കൾ: ആൻ എലിസബത്ത്, താമരക്കാട്ട്(കുറിച്ചിത്താനം), ഫെമി വർഗീസ്, കണ്ടത്തിക്കുടിയിൽ(ഏനാനെല്ലൂർ).