ചാമക്കാലാ ഓരത്ത് പരേതനായ സി ജെ പൗലോസിന്റെ ഭാര്യ റോസമ്മ പൗലോസ് നിര്യാതയായി

New Update
ASzfsDGv

കോട്ടയം : ചാമക്കാലാ ഓരത്ത് പരേതനായ സി  ജെ പൗലോസിന്റെ ഭാര്യ റോസമ്മ പൗലോസ് (82)  നിര്യാതയായി. സംസ്കാരം  തിങ്കളാഴ്ച  ഉച്ചകഴിഞ്ഞ് 02.30ന് മേജർ ആർക്കിഎപ്പിസ്ക്കോപ്പൽമർത്തമറിയംകുറവിലങ്ങാട്തീർത്ഥാടനദേവാലയത്തിൽ.

Advertisment

മക്കൾ- സെബാസ്റ്റ്യൻ (കോരുത്തോട്) ലില്ലി ജോസ് (പട്ടിത്താനം) ജൂലിപോൾ(പലകര) റീനാമ്മപോൾ(കുറുപ്പുന്തറ)

മരുമക്കൾ -(സെലിൻ സെബാസ്റ്റ്യൻ (കോരുത്തോട്), പരേതനായ  ജോസ് (സൈമൺ) പട്ടിത്താനം, ഷാജി വർഗീസ് (പാലകര), റോബിൻ (കുറുപ്പുന്തറ)
Mob. 9947657299

Advertisment