ന്യൂസ് മലയാളം മലപ്പുറം സീനിയർ റിപ്പോർട്ടർ ശാന്തകുമാറിന്റെ മാതാവ് ചെർപ്പുളശ്ശേരി ചളവറ വെള്ളാലത്ത് രുഗ്മിണി അമ്മ നിര്യാതയായി

New Update
e7e4808e-266e-485d-8d94-ab0e1cfdeb09

ചെർപ്പുളശ്ശേരി : ന്യൂസ് മലയാളം മലപ്പുറം സീനിയർ റിപ്പോർട്ടർ ശാന്തകുമാറിന്റെ മാതാവ് 
ചെർപ്പുളശ്ശേരി ചളവറ വെള്ളാലത്ത് രുഗ്മിണി അമ്മ (84) നിര്യാതയായി.
സംസ്കാരം ഇന്ന് ഉച്ചക്ക് 2 ന് ഷൊർണൂർ ശാന്തി തീരത്ത് .

Advertisment

മക്കൾ: ഗോപിനാഥൻ, സേതുമാധവൻ (പെന്റിയം കൺസ്ട്രക്ഷൻസ് കോഴിക്കോട്) ശാന്തകുമാർ ( ന്യൂസ് മലയാളം) മരുമക്കൾ: പാർവ്വതി കെ (അധ്യാപിക ചളവറ ഹയർ സെക്കണ്ടറി) ഡോ: സിന്ധു. സി ( പ്രിൻസിപ്പാൾ ഇറാം ഇംഗ്ലീഷ് സ്കൂൾ കൊപ്പം ) വി.ഷബ്ന(അധ്യാപിക ചളവറ ഹയർ സെക്കണ്ടറി)

Advertisment