ശബരിമല തീർഥാടനം : അവലോകന യോഗങ്ങൾ തിങ്കളാഴ്ച

New Update
sabarimala 22

കോട്ടയം: ഈ സീസണിലെ ശബരിമല മണ്ഡല- മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി ഇടത്താവളങ്ങളിലെ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി ദേവസ്വം സഹകരണം തുറമുഖം വകുപ്പ് മന്ത്രി വി എൻ വാസവന്റെ അധ്യക്ഷതയിൽ ഏറ്റുമാനൂരും  എരുമേലിയിലും നിലയ്ക്കലും  തിങ്കളാഴ്ച ( ഒക്ടോബർ 13) അവലോകനയോഗങ്ങൾ ചേരും.

Advertisment

രാവിലെ 9 30 ന് ഏറ്റുമാനൂർ കൈലാസ് ഓഡിറ്റോറിയത്തിലും 11:30ന് എരുമേലി ദേവസ്വം ഹാളിലും  ഉച്ചകഴിഞ്ഞ് 3 30 ന് നിലയ്ക്കൽ ക്ഷേത്രത്തിനു സമീപവും ആണ് യോഗങ്ങൾ.

Advertisment