ഇലയ്ക്കാട് അമ്പാടിയിൽ ശശിധരൻ നായർ മകൻ അരുൺ എസ് നിര്യാതനായി

New Update
ARUN S

കുറവിലങ്ങാട് : ഇലയ്ക്കാട് അമ്പാടിയിൽ ശശിധരൻ നായർ മകൻ അരുൺ എസ്  ( 43) നിര്യാതനായി സംസ്ക്കാരം  ഞായർ രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ മാതാവ് രാധാമണി ശങ്കരമംഗലത്ത് ഇലയ്ക്കാട് ഭാര്യ ലക്ഷ്മി പ്രിയ (ട്രാവൻകൂർ ജനസേവന ഏറ്റുമാന്നൂർ) വാരണാക്കുടത്ത്   കാലടി മകൻ ദേവ് കൃഷ്ണ അരുൺ വിദ്യാർത്ഥി സഹോദരി ആശ ശ്രീജിത്ത് വൈക്കം.
 ഫോൺ ' 7559980503

Advertisment
Advertisment