New Update
/sathyam/media/media_files/2026/01/04/noora-hvhg-2026-01-04-18-01-11.jpg)
കുറവിലങ്ങാട് : കുര്യനാട് വാളം മാനേൽ വളവിന് സമീപം വാടകക്ക് താമസിച്ചിരുന്ന ബീഹാർ ലക്കീസ് സറായി സ്വദേശിനി ഷമ്മ പർവ്വ 19 തിനെയാണ് താമസ സ്ഥലത്ത് കിടപ്പു മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് ഭർത്താവ് നൂറ് നെ കുറവിലങ്ങാട് പോലീസ് കസ്റ്റഡിയിൽ എടുത്തു ഇന്നലെ രാത്രി ഇരുവരും തമ്മിൽ വഴക്ക് നടന്നതായി സമിപ വാസികൾ പറഞ്ഞു.
Advertisment
കോട്ടയത്തുനിന്ന് ഫോറൻസിക്ക് സംഘം ഫിഗർ പ്രിൻ്റ് വിഭാഗവും പാലാ തഹസിൽദാരുടെ നേതൃത്വത്തിൽ ഇൻ കൊസ്റ്റ് നടപടികൾ പുരോഗമിക്കുന്നു. കുറവിലങ്ങാട് പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us