New Update
/sathyam/media/media_files/2025/11/15/shanmukha-prasad-2025-11-15-14-41-56.jpg)
മരങ്ങാട്ടുപിള്ളി: സിബിഎസി സംസ്ഥാന കലോൽസവം ഭരതനാട്യം കാറ്റഗറി നാലിൽ പാലാ ചാവറ പബ്ലിക്ക് സ്ക്കൂളിലെ ഷൺമുഖപ്രസാദ് ഒന്നാം സ്ഥാനം കരസ്തമാക്കി. കാസർകോട് മേൽപ്പറമ്പ് സ്വദേശി ആർമി ഉദ്യോഗസ്ഥൻ സുകജോഗ യുടെയും സ്നേഹ ലതയുടെയും മകൻ ആണ് ഭരതനാട്യത്തിലെ താളങ്ങളിൽ പ്രശസ്തമായ ഗണപതി വർണ്ണം വേദിയിൽ അവതരിപ്പിച്ചാണ് ഈ പ്ലസ് വൺകാരൻ ഒന്നാമത് എത്തിയത് കാസർകോട് സ്വദേശിനി രാകിഷ ശ്രീയുമാറിൻ്റെ ശിഷ്യൻ ആണ് ഷൺമുഖ പ്രസാദ്
Advertisment
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us