/sathyam/media/media_files/2025/10/31/b1b330df-98cc-4aa4-9814-2f58f71ce89f-2025-10-31-22-04-09.jpg)
പാലക്കാട്: പാലക്കാട് സംസ്കാരങ്ങളെയും അറിവിനെയും തലമുറകളെ യും കൂട്ടിയിണക്കുന്ന പാലമാണ് മുരുക ഭഗവാനെന്നും അതാണ് നാം സ്കന്ദപുരാണത്തിൽ കാ ണുന്നതെന്നും യജ്ഞാചാര്യൻ ശരത് എ. ഹരിദാസൻ. വലിയ പാടം സുബ്രഹ്മണ്യസ്വാമി ക്ഷേ ത്രത്തിൽ 11 ദിവസം നീണ്ടുനിൽ ക്കുന്ന സ്കന്ദപുരാണ കഥാക ഥന ഏകാദശാഹ യജ്ഞത്തിൽ ആമുഖപ്രഭാഷണം നിർവഹി ക്കുകയായിരുന്നു അദ്ദേഹം. ഭഗ വാൻ എല്ലാവരുടെയും ബന്ധു വാണ്. മുരുകനിൽ വിഭാഗീയ ചി ന്തകളില്ല. സ്കന്ദപുരാണം ഒരു ഗ്രന്ഥമല്ല, അതിന് നിയതരൂപവു മില്ല. മുന്നിൽ നിന്ന് നന്മയെ നയി ക്കുന്നയാളെക്കുറിച്ചുള്ള വായ്ക്കു ലുകൾ പുതിയകാലത്തിന് ദിശാ ബോധം നൽകുമെന്നും അദ്ദേ ഹം പറഞ്ഞു.
ലയൺ മയൂര റോയൽ കിങ്‌ഡം (എൽഎംആർകെ) ക്യാ പ്റ്റനും മുരുക ഉപാസകനുമായ രജിത് കുമാർ മുഖ്യാതിഥിയായി. 11 ദിവസം ക്ഷേത്രത്തിൽ നടക്കു ന്ന യജ്ഞത്തിലൂടെ ഭഗവാനെ അടുത്തറിയാൻ സാധിക്കും. ഇത് അടുത്ത തലമുറയിലേക്കും പകർ ന്നുനൽകേണ്ട ഉത്തരവാദിത്വം നമുക്കുണ്ട്. നാം ജീവിക്കുന്ന മു രുകയുഗം ഭാരതവുമായി എങ്ങ നെ ബന്ധപ്പെട്ടിരിക്കുന്നുവെ ന്ന് നാം മനസ്സിലാക്കണമെന്നും രജിത് കുമാർ പറഞ്ഞു.
/filters:format(webp)/sathyam/media/media_files/2025/10/31/4636ba42-75f9-49f7-9ec7-877a6309766b-2025-10-31-22-04-44.jpg)
യജ്ഞാചാര്യനേയും വിശിഷ്ഠാ തിഥികളേയും പൂർണകുംഭത്തോടെ സ്വീകരിച്ചു. ക്ഷേത്ര സേവാസമിതി പ്രസി ഡൻ്റ് പി. സുരേഷ്, സെക്രട്ടറി
ആർ. സുകേഷ് മേനോൻ, ക്ഷേ ത്രം തന്ത്രി ഉണ്ണിക്കൃഷ്ണൻ വാ ധ്യാൻ നമ്പൂതിരി എന്നിവർ സം സാരിച്ചു. നവംബർ ഒൻപതുവ
രെയാണ് യജ്ഞം. യജ്ഞശാല യിൽ ദിവസവും രാവിലെ 6.30-ന് സുബ്രഹ്മണ്യ സഹസ്രനാമജ പം, ഏഴുമുതൽ ഒൻപതുവരെ
യും 9.30 മുതൽ ഒരുമണിവരെ യും രണ്ടുമുതൽ നാലുവരെയും നാലരമുതൽ അഞ്ചരവരെയും കഥാകഥനവും നടക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us