New Update
/sathyam/media/media_files/2025/08/03/speach-2025-08-03-21-32-37.jpg)
ആലപ്പുഴ: സംയുക്തകേരള കോൺഗ്രസ്. സംസ്ഥാന വൈസ് ചെയർമാനും. ഭവന നിർമ്മാണ ബോർഡ് അംഗവും ആലപ്പുഴയിലെ പൊതുരംഗത്തെ നിറസാനിദ്ധ്യവും മായിരുന്ന എസ്.ഭാസ്ക്കരൻ പിള്ളയുടെ നാലാം ചരമവാർഷികത്തോട് അനുബന്ധിച്ച് മാന്യമഹാജനങ്ങളെ എന്ന പേരിൽ കൃഷ്ണ ട്രസ്റ്റ് ആഗസ്റ്റ് 15 ന് സംസ്ഥാനതല പ്രസംഗമത്സരം നടത്തും 15 ന് ഓൺലൈനിലും '23ന് ഫൈനൽ മത്സരം നടത്തും ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗവും, കോളേജ് വിദ്യാത്ഥികൾക്കാണ് മത്സരം മത്സരാത്ഥികൾക്ക് 30,000 രൂപായുടെ ക്യാഷ് പ്രൈസും. മമെൻ്റോയും പ്രശസ്തിപത്രവും സമ്മാനമായി നൽകും 12 ന് മുമ്പായി പേരുകൾ രജിസ്റ്റർ ചെയ്യണം വിവരങ്ങൾക്ക് 9447134462