ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ കുരുമുളക് വള്ളികൾ വിതരണം ചെയ്തു

New Update
679db0f4-e7f8-4948-871d-1884bfdd8adf

ഉഴവൂർ : ഉഴവൂർ ഗ്രാമപഞ്ചായത്ത്‌ കൃഷി ഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതിയിൽ കുരുമുളക് കൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി  വേരുപിടിപ്പിച്ച  കുരുമുളക് വള്ളികൾ  എത്തിച്ചേർന്നതിന്റെ വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഇൻ ചാർജ്  തങ്കച്ചൻ കെ എം നിർവഹിച്ചു.

Advertisment

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ സിറിയക് കല്ലട, ഏലിയമ്മ കുരുവിള, ബിൻസി അനിൽ, ശ്രീനി തങ്കപ്പൻ,റിനി വിൽ‌സൺഎന്നിവർ സംസാരിച്ചു. കൃഷി അസിസ്റ്റന്റ് മാരായഅനൂപ് കരുണാകരൻ, ഷൈജു വർഗീസ്, ചുമ്മാർ പുൽപ്പാറ,എന്നിവർ സംബന്ധിച്ചു.

Advertisment