New Update
/sathyam/media/media_files/2025/08/21/bankers-yogam-2025-08-21-14-23-52.jpg)
തൃശൂർ: തൃശൂരിൽ നടന്ന ബാങ്കേഴ്സ് ക്ലബ് തൃശൂരിൻ്റെ പൊതു യോഗത്തിൽ എസ് എസ് നാരായണൻ പ്രസിഡൻ്റും,ജസ്റ്റിൻ ജോസ് ജനറൽ സെക്രട്ടറിയായും, ലിനറ്റ് ഖജാഞ്ചിയായും
തെരെഞ്ഞ് എടുത്തു.
Advertisment
രാജേഷ്, എക്സ്ക്യൂട്ടീവ് പ്രസിഡൻ്റ് മഹേഷ്, പ്രേംകുമാർ, സെക്രട്ടറി സെബി പോൾ, ഖജാഞ്ചി സൂരജ്, അസിസ്റ്റൻ്റ് ഖജാഞ്ചി ഗോകുൽ, കോർഡിനേറ്റർ വത്സൻ എന്നവർ പ്രസംഗിച്ചു