New Update
/sathyam/media/media_files/2025/08/03/v-g-padma-kumar-2025-08-03-20-50-55.jpg)
ആലപ്പുഴ: വീടുകളിൽ തനിച്ച് കഴിയുന്ന മുതിർന്ന പൗരന്മാർക്ക് സംസാര കൂട്ടായ്മയിലൂടെമാനസിക ആരോഗ്യപ്രശ്നങ്ങളെ പ്രധിരോധിക്കാൻ കഴിയുമെന്ന് ആലപ്പുഴ ഗവ. മെഡിക്കൽ കോളേജ് പ്രിൻസിപ്പാൾ ഡോ. ബി.പദ്മകുമാർ പറഞ്ഞു.
Advertisment
ഹെൽത്ത് ഏജ്മൂവ്മെൻ്റ് വെസ്റ്റ് വില്ലേജ് ടോക്കിങ്ങ് പാർലർ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജീവിത അവസാന ഘട്ടത്തിൽ ചികിത്സകൾ സ്വയം തീരുമാനിക്കാനും. മൃതശരീരം എന്ത് ചെയ്യണമെന്ന് തീരുമാനിക്കാനുള്ള ലിവിങ്ങ് വിൽ മെഡിക്കൽ കോളേജിൽ ആരംഭിച്ചു.
വില്ലിന് ജനകീക സ്വീകാര്യത ലഭിച്ച് വരുന്നതായി അദ്ദേഹം പറഞ്ഞു.. സീനത്ത് സൈനുദ്ധീൻ അദ്ധ്യക്ഷത വഹിച്ചു. നഗരസഭാ കൗൺസിലർ സിമിഷഫീഖാൻ, നസീമ കാസിം, വിജയനാഥ്, സഫിയ ടീച്ചർ, കെ. നാസർ ,അബ്ദുൽ സലാംലബ്ബ , എ. സലീം കൊല്ലക്കാരൻ എന്നിവർ പ്രസംഗിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us