അധ്യാപക ഒഴിവ്

New Update
വയല ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ററി സ്കൂളില്‍ നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസിതികയില്‍ ഒഴിവ്

കോട്ടയം:  പെരുവ ഗവൺമെൻറ് ഹയർസെക്കൻഡറി ആൻഡ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഫിസിക്കൽ എജുക്കേഷൻ ടീച്ചറിന്റെ ഒരു ഒഴിവുണ്ട് ഏപ്രിൽ ഏഴാം തീയതി തിങ്കളാഴ്ച 11 മണിക്ക് നടത്തുന്ന ഇൻറർവ്യൂവിൽ പങ്കെടുക്കുവാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളും ആയി ഓഫീസിൽ എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിക്കുന്നു

Advertisment

 ബന്ധപ്പെടേണ്ട നമ്പർ 
    9447133758
    8921273249

Advertisment