ടെന്‍ഡര്‍ ക്ഷണിച്ചു

ഏറ്റുമാനൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.

New Update
TENDER IN1.jpg

കോട്ടയം: ഏറ്റുമാനൂര്‍  ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് സ്റ്റാര്‍സ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി  അനുവദിച്ച ഇലക്ട്രിക്ക് വാഹന സര്‍വീസ് ടെക്നിഷ്യന്‍ കോഴ്‌സിലേക്ക് ആവശ്യമായ സാധനങ്ങള്‍ വാങ്ങുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു.
ടെന്‍ഡറുകള്‍ സെപ്റ്റംബര്‍ 25ന് രാവിലെ 11 വരെ നല്‍കാം. അന്നേദിവസം ഉച്ചകഴിഞ്ഞ് രണ്ടിന് തുറക്കും.

Advertisment


വിശദവിവരത്തിന് ഫോണ്‍: 9446304104, 9447587595, 9544821475.

Advertisment