പാലാ മറുതപതിക്കൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ നിര്യാതയായി

New Update
thankamma death

പാലാ: പാലാ മറുതപതിക്കൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (96)നിര്യാതയായി. തിടനാട് പനമൂട്ടിൽ കുടുംബാംഗം

Advertisment

മക്കൾ: പരേതനായ രാജൻ, കുമാരി, ദിവാകരൻ, പരേതനായ മോഹൻ, ഉഷ, മണി, പൊന്നമ്മ, അനി,ബിന്ദു. മരുമക്കൾ :ശാന്തമ്മ, അച്ചപ്പൻ, രാധാമണി,അംബിക, ദാസപ്പൻ, സുധൻ, ശശി, സോമൻ,ഷാജി സംസ്കാരം   വ്യാഴം ഉച്ചയ്ക്ക് രണ്ടുമണിക്ക്   മുനിസിപ്പിൽ പൊതുശ്മശാനത്തിൽ നടന്നു 

Advertisment