ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
/sathyam/media/media_files/2025/12/28/8b3531c7-603d-496d-b4c1-6e65b52f83f6-2025-12-28-18-31-11.jpg)
മരങ്ങാട്ടുപിള്ളി: ഡിസംബര്‍ 28-ന് ബാലസംഘത്തിന്‍റെ 88-ാം സ്ഥാപകദിനം സംസ്ഥാന വ്യാപകമായി ആചരിക്കുന്നതിന്‍റ ഭാഗമായി മരങ്ങാട്ടുപിള്ളിയില്‍ സമുചിതമായി ആചരിച്ചു. ബാലസംഘം മേഖലാ കണ്‍വീനര്‍ കെ.കെ. നാരായണന്‍ അദ്ധ്യക്ഷത വഹിച്ച യോഗം മുതിര്‍ന്ന രക്ഷാധികാരി എ.എസ്.ചന്ദ്രമോഹനന്‍ ഉത്ഘാടനം ചെയ്തു.
Advertisment
/filters:format(webp)/sathyam/media/media_files/2025/12/28/d548e4d5-6a21-460a-878a-12049a1dcd0d-2025-12-28-18-32-24.jpg)
മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഭരണസമിതി അംഗമായി പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബാലസംഘം രക്ഷാധികാരി സമിതി അംഗം കൂടിയായ ബിനീഷ് ഭാസ്ക്കരനെ അനുമോദിച്ചു.
/filters:format(webp)/sathyam/media/media_files/2025/12/28/7dabfeb5-f9aa-48e6-ae87-48f861e37dfa-2025-12-28-18-32-56.jpg)
ആദര്‍ശിഖ പ്രശോഭ്, പാര്‍വ്വണ ടി.എച്ച്. എന്നിവര്‍ കുട്ടികളുടെ പരിപാടികള്‍ അവതരിപ്പിച്ചു. ഷീബ പി.എം, ഓമന സുധന്‍, ഹരിലാല്‍ .എന്‍. തുടങ്ങിയവര്‍ സംസാരിച്ചു. പ്രതിവാര സൗജന്യ ട്യൂഷന്‍ ക്ളാസുകളുടെ ഉത്ഘാടനം വാര്‍ഡ് മെമ്പര്‍ ബിനീഷ് ഭാസ്ക്കരന്‍ നിര്‍വ്വഹിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us