New Update
/sathyam/media/media_files/dTSzOeksX0BzxPvvGDGd.jpg)
കോട്ടയം : തിരഞ്ഞെടുപ്പ് കാലത്ത് അയ്മനത്തിന്റെ പടിഞ്ഞാറൻ മേഖലയിലെ ജനങ്ങൾക്ക് നൽകിയ വാഗ്ദാനമായിരുന്നു പരിപ്പ് തൊള്ളായിരം റോഡിന്റെ നിർമ്മാണം പൂർത്തീകരിക്കുമെന്നത്. അതാണ് ഇപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നത്.
Advertisment
അയ്മനം, കുമരകം പഞ്ചായത്തുകളിലെ ജനങ്ങളുടെ ദീർഘകാലത്തെ ആവശ്യമാണ് ഇന്നത്തെ മന്ത്രിസഭാ യോഗ തീരുമാനത്തിലൂടെ യാഥാർത്ഥ്യമാവുന്നത്. റോഡ് പൂർത്തിയാകുമ്പോൾ ഈ പ്രദേശത്തിന്റെ വികസന മുന്നേറ്റത്തിന് അത് വഴിയൊരുക്കും. അയ്മനം കുമരകം മേഖലയിലെ ടൂറിസത്തിനും കാർഷിമേഖലയ്ക്കും നേട്ടമായിമാറും ഈ റോഡെന്ന് മന്ത്രി വി.എൻ വാസവൻ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us