/sathyam/media/media_files/2026/03/02/f3f05bcc-6a65-474a-a42d-08a0190f0f68-2026-03-02-21-51-58.jpg)
കോട്ടയം : മാർ സ്ലീവാ പള്ളി കാഞ്ഞിരമറ്റം പിതൃവേദി യൂണിറ്റിന്റെ പ്രവർത്തന ഉദ്ഘാടനം രൂപത വൈസ് പ്രസിഡന്റ് സെബാസ്റ്റ്യൻ തോമസ് പനയ്ക്കകുഴി നിർവഹിച്ചു.ക്രൈസ്തവ സമുദായ ശാക്തികരണം ഉറപ്പുവരുത്താൻ കുടുംബനാഥന്മാരായ പിതാക്കന്മാർക്ക് ആവണമെന്നും സമകാലിക ഘട്ടത്തിൽ ഇത് അനിവാര്യമാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ഉദ്ബോധിപ്പിച്ചു .
/filters:format(webp)/sathyam/media/media_files/2026/03/02/f46c620f-b81c-4afe-b434-62b071eeb115-2026-03-02-21-52-19.jpg)
യൂണിറ്റ് പ്രസിഡൻ്റ് സജി നാഗമറ്റത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ വികാരി ഫാ. ജോസഫ് മണ്ണനാൽ അനുഗ്രഹ പ്രഭാഷണവും ഫൊറോന പ്രസിഡൻ്റ് അഡ്വ ജോസ് നെടുംതകിടി മുഖ്യപ്രഭാഷണവും നടത്തി . രൂപതാ എക്സിക്യൂട്ടിവ് മെമ്പർ സാജു മാത്യു കാരാമയിൽ അസിസ്റ്റൻറ് വികാരി റവ ഫാ. ചാൾസ് പേണ്ടാനത്ത് പിത്യവേദി ഫൊറോന യൂണിറ്റ് പ്രസിഡൻ്റ് ജോർജ് പന്തലാനിക്കൽ . ഡോ.പ്രിൻസ് മണിയങ്ങാട്ട് അനിൽ ചെരിപുരം ടോമിച്ചൻ പിരിയന്മാക്കൽ രാജൻ ഓലിയ്ക്കൽ ജോസ് ചെരി പുറം എന്നിവർ പ്രസംഗിച്ചു . തുടർന്ന് വിവിധ കലാപരിപാടികൾ സ്നേഹവിരുന്ന് എന്നിവ നടത്തി .
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us