തൂലിക ഒക്ടോബർ ലക്കം പ്രസിദ്ധീകരിച്ചു

New Update
vasu16
അമ്പലപ്പാറ:വേങ്ങശ്ശേരി എൻ എസ് എസ് ഹൈസ്കൂളിലെ മുഖപത്രമായ തൂലിക ഡിജിറ്റൽ പത്രം ഒക്ടോബർ ലക്കം  ചെറുമുണ്ടശ്ശേരി എ.യു.പി സ്കൂൾ മുൻ പ്രധാനാദ്ധ്യാപകനും പൂർവ്വ വിദ്യാർത്ഥിയുമായ വി.വാസുദേവൻ മാസ്റ്റർ പ്രകാശനം ചെയ്തു.
Advertisment
പ്രധാനാദ്ധ്യാപകൻ എം.ശശികുമാർ അദ്ധ്യക്ഷത വഹിച്ചു.കെ അജിത് തമ്പാൻ, എം.ടി ഷഫീർ, കെ.എ.അരുണിമ, കെ ജിഷ്ണ, ടി.എസ് സഞ്ജീവ്,കെ ആർ അശ്വതി എന്നിവർ സംസാരിച്ചു.
Advertisment