ഉഴവുർ ഗ്രാമപഞ്ചായത്തിലെ പയസ് മൗണ്ട് - കുടക്കപ്പാറ പൊതുമരാമത്ത് വകുപ്പ് റോഡിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റിയ നിലയിൽ

New Update
maram

കുറവിലങ്ങാട്: ഉഴവുർ ഗ്രാമപഞ്ചായത്തിലെ പയസ് മൗണ്ട് - കുടക്കപ്പാറ പൊതുമരാമത്ത് വകുപ്പ് റോഡിലെ തണൽ മരങ്ങൾ മുറിച്ച് മാറ്റിയതായി പരാതി. ഇന്നലെ രാത്രി ആണ് കുടുക്കപ്പാറ കവലയിലെ തണൽമരങ്ങളായ പ്ലാവ്, മഹാഗണി എന്നിവയാണ് വെട്ടി മാറ്റിയത് എന്ന് നാട്ടുകാർ പറഞ്ഞു. സംഭവം സംബന്ധിച്ച് പൊതുമരാമത്ത് വകുപ്പ്  കുറവിലങ്ങാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുമെന്ന് അസിസ്റ്റൻ്റ് എഞ്ചിനീയർ അറിയിച്ചു

Advertisment
Advertisment