വ്യാപാരി വ്യവസായി സഹകരണ സംഘം തിരഞ്ഞെടുപ്പിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വം നൽകിയ വ്യാപാരി സഹകരണ സംരക്ഷണ മുന്നണി സ്ഥാനാർത്ഥികൾ വിജയിച്ചു

New Update
c3ab79f6-42d3-4ae8-a5a5-377be46d3700

തൊടുപുഴ : വ്യാപാരി വ്യവസായി സഹകരണ സംഘം ക്ലിപ്തം നമ്പർ - ഐ. 616 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ നേതൃത്വം നൽകിയ വ്യാപാരി സഹകരണ സംരക്ഷണ  മുന്നണി സ്ഥാനാർത്ഥികൾ വൻഭൂരിപക്ഷത്തിൽ വിജയിച്ചു. 

Advertisment

288c1fc0-fb1f-464b-af61-09b52b84fa97

ആർ  രമേശ്‌, തങ്കച്ചൻ കോട്ടക്കകത്ത്,  കെ.പി. ശിവദാസ്,  ഗ്രേസി ജോളി,   ബിന്ദു പത്മകുമാർ,  ശേഖരൻ വിഎസ്,  സിറിയക് ജെ തരണി, എന്നിവരാണ് വിജയിച്ചത്.  വിജയശ്രീലാളിതരായ മുഴുവൻ സ്ഥാനാർത്ഥികളെയും തൊടുപുഴ യൂണിറ്റ് പ്രസിഡന്റ് രാജു തരണിയിൽ അനുമോദിച്ചു. 

f5ae5456-d1fc-4262-9c06-55b165168230

ഇത്ര വാശിയേറിയ  തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ വിജയിപ്പിച്ച മുഴുവൻ വ്യാപാരികൾക്കും, സഹകാരികൾക്കും, ഇടുക്കി ജില്ലയിലെ വിവിധ യൂണിറ്റുകളുടെ ഭാരവാഹികൾക്കും തൊടുപുഴ യൂണിറ്റ് ജനറൽ സെക്രട്ടറി സി കെ നവാസ് നന്ദി പറഞ്ഞു

Advertisment