കെ. നാസര്‍
 
                                                    Updated On
                                                
New Update
/sathyam/media/media_files/2025/05/02/2It3QCOSFskfsA84peZU.jpg)
ആലപ്പുഴ: പരിശീലന കളരി ആലപ്പുഴ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷ ആർ. വിനീത ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മറ്റ് വിശിഷ്ടാതിഥികൾ പരിപാടിയിൽ പങ്കെടുക്കും. ജീവിതശൈലി, പ്രഥമ ശുശ്രൂഷ, സെൽഫ് ഡിഫൻസ്, റോബോട്ടിക്‌സ്, പ്രസംഗം, പാചകം, ഒറിഗാമി, യോഗ, കലാപരിചയം, പ്രകൃതി പഠനം എന്നിവയിൽ വിദഗ്‌ധർ പരിശീലനം നൽകും.
Advertisment
എന്നിവയിൽ വിദഗ്‌ധർ പരിശീലനം നല്‌കും. പരിശീലന കളരിയിൽ മുപ്പത് കുട്ടികൾക്കാണ് പ്രവേശനം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 94471 34462 എന്ന നമ്പറിൽ ബന്ധപ്പെടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us